Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal

ഗോത്ര, തീരദേശ മേഖലയിലെ കുട്ടികള്‍ക്കായി കര്‍മപദ്ധതി വേണമെന്നു ബാലാവകാശ കമ്മിഷന്‍

കൊ​​​ച്ചി: ഗോ​​​ത്ര, തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും പ്ര​​​ത്യേ​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​വ​​​ര്‍ക്കാ​​​യി പ്ര​​​ത്യേ​​​ക ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മി​​​ഷ​​​ന്‍.

പൊ​​​തു​​​വാ​​​യ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ക്ക​​​പ്പു​​​റം ഓ​​​രോ മേ​​​ഖ​​​ല​​​യു​​​ടെ​​​യും സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചു​​​ള്ള ആ​​​വ​​​ശ്യാ​​​ധി​​​ഷ്ഠി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്നാ​​​ണു ക​​​മ്മി​​​ഷ​​​ന്‍റെ നി​​​ര്‍ദേ​​​ശം.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് പ​​​ട്ടി​​​ക​​​ജാ​​​തി -പ​​​ട്ടി​​​ക​​​വ​​​ര്‍ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ്, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്, ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്, വ​​​നി​​​താ - ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ്, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ്, ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​യ്ക്ക് ക​​​മ്മി​​​ഷ​​​ന്‍ നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ, പോ​​​ഷ​​​കാ​​​ഹാ​​​ര, ഭാ​​​ഷാ, സാം​​​സ്‌​​​കാ​​​രി​​​ക, മാ​​​ന​​​സി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​ഭാ​​​വം നി​​​ല​​​നി​​​ല്‍ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​മ്മി​​​ഷ​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ല്‍. ഒ​​​രേ രീ​​​തി​​​യി​​​ലു​​​ള്ള പൊ​​​തു​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ഈ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ യ​​​ഥാ​​​ര്‍ഥ ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പൂ​​​ര്‍ണ​​​മാ​​​യി എ​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും ക​​​മ്മി​​​ഷ​​​ന്‍ വി​​​ല​​​യി​​​രു​​​ത്തി.

ഗോ​​​ത്ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മാ​​​തൃ​​​ഭാ​​​ഷ, ത​​​ന​​​ത് സം​​​സ്‌​​​കാ​​​രം, ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ ഒ​​​റ്റ​​​പ്പെ​​​ട​​​ല്‍, ജീ​​​വി​​​ത​​​രീ​​​തി, ഉ​​​പ​​​ജീ​​​വ​​​ന​​​രീ​​​തി തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ള്‍ പ​​​ല​​​പ്പോ​​​ഴും പൊ​​​തു​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ വേ​​​ണ്ട​​​ത്ര പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല. ഇ​​​തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​നം കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലും ആ​​​രോ​​​ഗ്യ​​​ത്തി​​​ലും സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ​​​യി​​​ലും ഉ​​​ണ്ടാ​​​കു​​​ന്ന​​​താ​​​യാ​​​ണു ക​​​മ്മി​​​ഷ​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

കുട്ടികൾക്ക് തു​​​ല്യ​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണം

ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യ​​​പ​​​രി​​​ച​​​ര​​​ണം, പോ​​​ഷ​​​കാ​​​ഹാ​​​രം, ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണം, വി​​​നോ​​​ദം, പ​​​ഠ​​​നാ​​​നു​​​ബ​​​ന്ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ കു​​​ട്ടി​​​ക​​​ള്‍ക്ക് തു​​​ല്യ​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണമെ​ന​ന്നും ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

നി​​​ല​​​വി​​​ലു​​​ള്ള പോ​​​രാ​​​യ്മ​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​പ​​​ക്ഷം സ്‌​​​കൂ​​​ള്‍ഹാ​​​ജ​​​ര്‍ കു​​​റ​​​യ​​​ല്‍, പ​​​ഠ​​​നം ഉ​​​പേ​​​ക്ഷി​​​ക്ക​​​ല്‍, പ​​​ഠ​​​ന പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ തു​​​ട​​​ങ്ങി​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ വ​​​ര്‍ധി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ക​​​മ്മി​​​ഷ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണം: ആ​ദി​വാ​സി മ​രി​ച്ചു

ഗൂ​​​ഡ​​​ല്ലൂ​​​ർ: നീ​​​ല​​​ഗി​​​രി​​​യി​​​ലെ അ​​​യ്യ​​​ൻ​​​കൊ​​​ല്ലി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി മ​​​രി​​​ച്ചു. ഒ​​​രാ​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. മു​​​രു​​​ക്കം​​​പാ​​​ടി ഉ​​​ന്ന​​​തി​​​യി​​​ലെ ചെ​​​ന്പ​​ൻ (65)​ ആ​​ണു മ​​​രി​​​ച്ച​​​ത്. പ​​​രി​​​ക്കേ​​​റ്റ വി​​​ഷ്ണു​​​വി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചോ​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്താ​​യി​​രു​​ന്നു ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം.

പ്ര​​​ദേ​​​ശ​​​ത്തെ ക്ഷേ​​​ത്ര ഉ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​ർ​​​ക്കു നേ​​​രെ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ജി​​​ഷ്ണു​​​വി​​​ന്‍റെ ശ​​​ബ്ദം കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തി​​​യ​​വ​​​രാ​​​ണ് പി​​​ന്നീ​​​ട് ഇ​​​രു​​​വ​​​രെ​​​യും പ​​​ന്ത​​​ല്ലൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ചെ​​​മ്പ​​​ൻ മ​​​രി​​​ച്ച​​​ത്. പ​​​ന്ത​​​ല്ലൂ​​​ർ ഗ​​​വ.​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​നൽകി.

District News

അ​രി​വാ​ൾ രോ​ഗം: ആ​ദി​വാ​സി ബാ​ല​ൻ മ​രി​ച്ചു

നി​ല​ന്പൂ​ർ: അ​രി​വാ​ൾ രോ​ഗ​ബാ​ധി​ത​നാ​യ ആ​ദി​വാ​സി ബാ​ല​ൻ മ​രി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ന്പു​മ​ല ആ​ദി​വാ​സി ന​ഗ​റി​ലെ രാ​ജു​വി​ന്‍റെ മ​ക​ൻ ഗോ​പി (16) യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ അ​ന്പു​മ​ല ആ​ദി​വാ​സി ന​ഗ​റി​ൽ നി​ന്ന്, റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ ക​സേ​ര​യി​ൽ ഇ​രു​ത്തി ചു​മ​ന്നാ​ണ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള നി​ല​ന്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ റോ​ഡി​ലേ​ക്ക് ഗോ​പി​യെ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ജീ​പ്പി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും വൈ​കു​ന്നേ​രം ആ​റോ​ടെ മ​രി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​രി​വാ​ൾ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന

Kerala

കരടി ആക്രമണം; മൽപ്പിടിത്തം, യുവാവിന്‍റെ തുട കടിച്ചുകീറി

നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്കു പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരൻ എന്ന 50കാരനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നു രാവിലെ പതിനൊന്നോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ മറഞ്ഞുനിന്നിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.

കരടിയും കീരനും തമ്മിലുള്ള മൽപിടിത്തതിനിടയിൽ കരടി കീരന്‍റെ തുടയ്ക്കു കടിച്ചു പരിക്കേൽപിച്ചു. കീരന്‍റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്‍റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. കീരനെ നിലമ്പൂർ ജില്ലാ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

Latest News

Corehub Up